Surprise Me!

മമ്മൂക്കയെക്കുറിച്ച് ഷംന കാസിം പറയുന്നത് | filmibeat Malayalam

2018-08-10 282 Dailymotion

Shamna Kasim about Mammootty's support <br />കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി താരങ്ങള്‍ നടത്താറുള്ള തയ്യാറെടുപ്പുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരാറുണ്ട്. നീനയിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി മനോഹരമായ മുടി ബോയ് കട്ടടിച്ചിരുന്നു ദീപ്തി സതി. കൊടിവീരന്‍ എന്ന തമിഴ് സിനിമയില്‍ അഭിനയിക്കുന്നതിനായി തല മൊട്ടയടിച്ചാണ് ഷംന വ്യത്യസ്തയായത്. <br />#Mammootty

Buy Now on CodeCanyon